SPECIAL REPORTഅടിച്ചുമാറ്റിയ പണം മഴുവന്‍ ഒറ്റ വര്‍ഷം കൊണ്ട് ചെലവഴിച്ച് തീര്‍ത്തു; സ്വര്‍ണവും മൊബൈലും വാങ്ങി; ഭര്ത്താക്കന്മാര്ക്കും പണം നല്കി; ക്യു ആര് കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 2:18 PM IST
SPECIAL REPORT'ക്യുആര്‍ കോഡും കാര്‍ഡ് മെഷീനും പ്രവര്‍ത്തിക്കുന്നില്ലെന്നു പറഞ്ഞാണ് അവര്‍ ക്യാഷ് ആവശ്യപ്പെട്ടത്; ഒരാള്‍ ഫോണ്‍ പേയില്‍ പേര് 'ഓഹ് ബൈ ഓസി' എന്നാക്കി സേവ് ചെയ്തു; ഏഴെട്ടു മാസമായി തുടരുന്ന തട്ടിപ്പ്; സ്വന്തം അനിയത്തിമാരെപ്പോലെ വിശ്വസിച്ചവരാണ് പണം തട്ടിയത്'; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ; സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്ച്ചയാകുന്നുസ്വന്തം ലേഖകൻ7 Jun 2025 4:09 PM IST